- കേരളത്തില്‍ വികസനം നടന്നിട്ടുണ്ടോ? – ഇല്ല.
- അപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ എല്ലാ മേഖലക്കും അവാര്‍ഡുകളും, അംഗീകാരങ്ങളും നല്‍കിയത് എന്തിനു? അങ്ങിനെയല്ല, കേരളത്തില്‍ വികസനം നടന്നിട്ടുണ്ട്. പക്ഷേ അതെല്ലാം കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ്.
- അപ്പോള്‍ കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്തും കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് തന്നിരുന്നില്ലേ? ഉണ്ട്.
- അപ്പോള്‍ കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്തു ഒരു എല്ലാ മേഖലക്കും അവാര്‍ഡുകളും, അംഗീകാരങ്ങളും കിട്ടിയില്ലല്ലോ? ഉത്തരമില്ല.
- അപ്പോള്‍ കേരളത്തില്‍ വികസനം നടന്നിട്ടുണ്ടോ? ഉണ്ട്..ഇല്ല
“കേരളത്തില്‍ വികസനം നടക്കാന്‍ ഉപയോഗിച്ച ഫണ്ട് കേന്ദ്രത്തിന്തെതാണോ കേരളത്തിന്തെതാണോ എന്നല്ല വികസനം നടന്നോ എന്നതാണ് പ്രശ്നം.കേരളത്തിലെ യുഡിഎഫും എല്‍ഡിഎഫും ഭരിക്കുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ വികസനം നടത്തുന്നത് കേരളത്തിലെ സര്‍ക്കാരിന്റെ ഫണ്ട് ആണല്ലോ കൂടുതല്‍.. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ കൊടുത്തത് എല്‍ ഡി എഫ് ആണ് താനും. അത് കൊണ്ട് അത് വികസനമല്ലതാവുന്നില്ലല്ലോ? കേന്ദ്ര ഫണ്ട് ഒരു ഔദാര്യമല്ല…”
No comments:
Post a Comment